അപകീർത്തി കേസ്: രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് നിർണായകം; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ട് വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ...