സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ചെന്നൈ: സനാതന ധർമ്മത്തെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് കുരുക്കു മുറുകുന്നു. സംഭവത്തിൽ ഉദയനിധിയ്ക്ക് സുപ്രീംകോടതി നോട്ടീസ് നൽകി. സുപ്രീംകോടതിയിൽ ലഭിച്ച പൊതുതാത്പര്യ ...