ചിലപ്പോഴൊക്കെ ഇതിനായി പൃഥ്വിരാജിനെ ഞാൻ നിർബന്ധിക്കണം; സുപ്രിയ
മലയാളി സിനിമാ ആരാധകരുടെ മനസിലെ ഐഡിയൽ കപ്പിളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ കേൾക്കുന്നത് ആരാധകർക്ക് വലിയ സന്തോഷമാണ്. അടുത്തിടെ പൃഥ്വിരാജും സുപ്രിയയും ...