നെറ്റ്ഫ്‌ളിക്‌സിന്റെ ‘Indian Matchmaking’ല്‍ പങ്കെടുത്ത ഉദ്യോഗസ്ഥയെ മെറ്റ പിരിച്ചുവിട്ടു
കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ടവരില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ പരിപാടിയായ 'Indian Matchmaking'-ല്‍ പങ്കെടുത്ത സുരഭി ഗുപ്തയും. ഇന്ത്യക്കാരിയായ സുരഭി 2009 മുതല്‍ മെറ്റയില്‍ ...