യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ കണ്ടിട്ടുണ്ട്, പ്ലാസ്റ്റിക് കത്തിപടരുമ്പോൾ ഓടിപ്പോകേണ്ടി വരുന്നത് ഗത്യന്തരമില്ലാത്ത അവസ്ഥ: സുരഭി ലക്ഷ്മി
കൊച്ചി: കൊച്ചിയിലെ വിഷപുകയിൽ പ്രതിഷേധവും പ്രതികരണങ്ങളും കനക്കുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ കൃത്യമായ പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്നതാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ...