“ദശമൂലം ദാമുവിന്റെ ആവേശമുണര്‍ത്തുന്ന ജീവിതകഥ”: ട്രോളന്മാരുടെ വീഡിയോ പങ്ക് വെച്ച് സുരാജ് വെഞ്ഞാറമൂട്. വീഡിയോ-
ഹാസ്യ നടന് സുരാജ് വെഞ്ഞാറമൂടിന്റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രം ദശമൂലം ദാമുവിനെ വെച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുണ്ടാക്കിയ വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെ ഷെയര്‍ ചെയ്തിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ...