ഹാസ്യ നടന് സുരാജ് വെഞ്ഞാറമൂടിന്റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രം ദശമൂലം ദാമുവിനെ വെച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുണ്ടാക്കിയ വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെ ഷെയര്‍ ചെയ്തിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സുരാജ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം ട്രോളന്മാര്ക്കിടയില് വലിയ ഹിറ്റാണ്. ദശമൂലം ദാമുവിനെ വെച്ച് അതുല്‍ സജീവ് എന്നയാള്‍ തയ്യാറാക്കിയ വീഡിയയോയാണ് സുരാജ് ഷെയര്‍ ചെയ്തത്.
കഠിനാധ്വാനിയായ ദാമു തന്റെ പരിശ്രമത്തിലൂടെ ഒരു വലിയ ചട്ടമ്പിയായി മാറുന്ന കഥയാണ് വീഡിയോ കാണിക്കുന്നത്. സുരാജ് വീഡിയോ ഷെയര്‍ ചെയ്തതോടെ അത് വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/surajofficialpage/videos/285882182117471/?__xts__[0]=68.ARDqmeGRZNWPbJeYqZ-cQVlBip-yeW0IFW2ToF7gKtutQOvzS0BtfkUIraTzv2ZSMVHPwGLOk-Jmu8tu3I4ogoRITmtHYqOd6LPNtw9o_728zWSaWQEpIqn-y15G4m_nNZhvYy86Dwr-m-J1ffOqF-N-pjwtjW_-y8eSXvhBMpYPr5ZMD1nQZmdjZUjj5sLKp0ITZ6tToB5cyvYW3sC7wPqj1qrQ5WhOUOkyGn-zOgk6c_UD6zk588BUaLeluN1NtQ0HcOg4MorLAcXNMZEZ8DRZfIBmGRny9VJMhVLb4udhS5jemau88utJs0aKXd2N6aOEiyY7mjD1UpS6X2NtHQiIm5-9d2tPiUc&__tn__=-R
Discussion about this post