സുരണ്യയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
കാസർകോട്: ബന്തടുക്ക മലാംകുണ്ട് സ്വദേശിനി സുരണ്യയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. കുറ്റിക്കോൽ പഞ്ചായത്ത് കമ്മിറ്റിയാണ് ആവശ്യം ശക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ച് ...