അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഗുജറാത്തിലെ സൂറത്തിൽ രാമനാമം എഴുതിയ രണ്ടു ലക്ഷം തൊപ്പികൾ തയ്യാറാകുന്നു
സൂറത്ത്: ഭഗവാൻ ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ ജന്മ ഭൂമിയിൽ അദ്ദേഹത്തിന്റെ ക്ഷേത്രം വീണ്ടും വരുന്നതിന്റെ ആവേശത്തിമിർപ്പിലാണ് ഭാരതം മുഴുവനും. ജനുവരി 22 നാണ് രാമജന്മ ഭൂമിയിൽ രാം ...