‘ബീഫ് കഴിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ല,പറഞ്ഞത് കഴിക്കാറില്ലെന്നും നിയമം വന്നാല്‍ അനുസരിക്കുമെന്നും- വിവാദത്തില്‍ സുരേഷ്ഗോപി നിലപാട് വ്യക്തമാക്കുന്നു
തിരുവനന്തപുരം: ബീഫ് നിരോധിച്ച് കൊണ്ട് നിയമം വന്നാല്‍ അത് അനുസരിക്കുമെന്നും, ബീഫ് ഞങ്ങള്‍ വീട്ടില്‍ കേറ്റാറില്ല..കഴിക്കാറുമില്ല എന്ന സുരേഷ് ഗോപിയുടെ ബീഫ് നിരോധനത്തെ തുടര്‍ന്നുള്ള പ്രതികരണം ഏറെ ...