പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
തൃശ്ശൂർ : തൃശ്ശൂരിലെ ജനങ്ങളുമായി സുരേഷ് ഗോപി നേരിട്ട് സംവദിക്കുന്ന 'കലുങ്ക് സൗഹൃദം വികസന സംവാദം' പരിപാടി വൻ വിജയമാകുകയും വലിയ തോതിൽ സംസ്ഥാനത്താകെ ജനശ്രദ്ധ നേടുകയും ...