വൈദികരിൽ നിന്നും കുരുത്തോല ഏറ്റുവാങ്ങി സുരേഷ് ഗോപി ; ഓശാന ചടങ്ങില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി
പതിവ് തെറ്റിക്കാതെ ഇത്തവണയും ഓശാന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂർ സേക്രട്ട് ഹാർട്ട് ലാറ്റിൻ ദേവാലയത്തിലും പാലയ്ക്കൽ സെന്റ് മാത്യൂസ് ദേവാലയത്തിലും സുരേഷ് ഗോപി ...








