സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിനപ്പുറത്തെ സ്വീകാര്യത; അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് മുൻപിലുണ്ട്; വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന് വേണ്ടി; കെ സുരേന്ദ്രൻ
കൊച്ചി: സുരേഷ് ഗോപിക്ക് തൃശൂരിൽ രാഷ്ട്രീയത്തിന് അപ്പുറത്തെ സ്വീകാര്യതയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിശദീകരിച്ച് ബ്രേവ് ...