suresh gopi

‘ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കും’, പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി എംപി വിസ്മയയുടെ വീട്ടില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ ...

‘ഇനിയും ഒരു പെണ്‍കുട്ടിയ്ക്ക് നേരേയും ചെറുവിരല്‍ അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത് ‘ നടിയെ അക്രമിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : കൊച്ചിയില്‍ അക്രമത്തിനിരയായ പ്രമുഖ നടിയെ പിന്തുണ പ്രഖ്യാപിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഞാന്‍ അവള്‍ക്കൊപ്പമാണ്,.. ഇത്തരം സംഭവങ്ങള്‍ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. ...

‘എല്ലാ വര്‍ഷത്തെയും എംപി ഫണ്ടില്‍ നിന്ന് നിശ്ചിത തുക ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ വികസനത്തിന്’, ശ്രീചിത്രയ്ക്ക് സഹായഹസ്തവുമായി സുരേഷ്‌ഗോപി

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് സഹായ ഹസ്തവുമായി സുരേഷ് ഗോപി എംപി. എംപിഫണ്ടില്‍ നിന്നും അനുവദിച്ച മുപ്പത്തിമൂന്നര ലക്ഷം വിലമതിക്കുന്ന നാല് ഇന്‍ഫന്റ് വാമര്‍ കിടക്കകള്‍ സുരേഷ് ...

‘ഭരിക്കുന്ന പാര്‍ട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറും’, ഈ സമരം സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം തുടരുന്നതിനിടെ രാജ്യസഭാ എംപിയും ബിജെപി അംഗവുമായ സുരേഷ് ഗോപി സമരപന്തല്‍ സന്ദര്‍ശിച്ചു. ഭരിക്കുന്ന പാര്‍ട്ടി ...

‘ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്തരുത്’ ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന്‍ ശബരിമല അയ്യപ്പനാണെന്ന് സുരേഷ്‌ഗോപി

ചേര്‍ത്തല: ശബരിമല അയ്യപ്പനാണ് ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരനെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചേര്‍ത്തലയില്‍ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലോകത്തില്‍ ...

എംപിമാരുടെ യോഗത്തിലേക്ക് വിളിച്ചില്ല; പ്രതിഷേധവുമായി സുരേഷ് ഗോപി

ഡല്‍ഹി: സഹകരണ ബാങ്കുകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച എംപിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപി എംപിയെ ക്ഷണിച്ചില്ല. സഹകരണ ബാങ്കുകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി ...

‘കിരീടം’ ചിത്രീകരിച്ച കല്ലിയൂര്‍ പഞ്ചായത്ത് മാതൃകാഗ്രാമ വികസന പദ്ധതിയില്‍; സുരേഷ് ഗോപിക്കൊപ്പം പങ്കാളിയാകാനൊരുങ്ങി മോഹന്‍ലാലും

ഡല്‍ഹി: സുരേഷ് ഗോപി എംപിയുടെ മാതൃകാഗ്രാമ വികസന പരിപാടിയില്‍ പങ്കാളിയാകാനൊരുങ്ങി സൂപ്പര്‍താരം മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ 'കിരീടം' സിനിമാ ചിത്രീകരണം നടന്ന കല്ലിയൂര്‍ പഞ്ചായത്താണ് സുരേഷ് ഗോപി മാതൃകാ ...

മലയാള സിനിമയെ നൂറ് കോടിയിലെത്തിച്ച മോഹന്‍ലാലിന്റെ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

നടനകലയുടെ കൗതുകവും വിസ്മയവുമാണ് മോഹന്‍ലാലെന്ന് സുരേഷ് ഗോപി. എന്നും നായകസങ്കല്‍പത്തിന് പുതിയ ഭാഷ്യം കുറിച്ച ആ മുഖത്തെ കൗതുകമാണ് ഇന്ന് മലയാള സിനിമയെ നൂറുകോടി ക്ലബ്ബിലേക്ക് എത്തിച്ചതെന്നും ...

ഓടി ഒന്നാമതെത്തിയാണ് ജയിക്കേണ്ടത്, അല്ലാതെ എതിരാളിയെ കൊന്നുകൊണ്ടല്ലെന്ന് സുരേഷ് ഗോപി എം പി

മംഗളൂരു: കക്ഷിരാഷ്ട്രീയ പന്തയത്തില്‍ ജയിക്കേണ്ടത് ഓടി ഒന്നാമെത്തത്തിയാണ്. അല്ലാതെ എതിരാളിയെ കൊന്നുകൊണ്ടല്ലെന്ന് നടന്‍ സുരേഷ് ഗോപി എം.പി. കണ്ണൂരില്‍ നടക്കുന്ന മനുഷ്യക്കുരുതി ജനമനസ്സുകളിലെത്തിക്കാന്‍ മംഗളൂരു പ്രജാസഭ സംഘനികേതനില്‍ ...

നടന്‍ സുരേഷ് ഗോപി ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വമെടുത്തു

തിരുവനന്തപുരം: ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത് നടന്‍ സുരേഷ് ഗോപി. ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഇതുവരെ അംഗത്വം എടുത്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരകനായിരുന്ന ...

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-സുരേഷ് ഗോപി പിണക്കം തീര്‍ന്നു!

മലയാള സിനിമയില്‍ ഏറെ കാലമായി ചര്‍ച്ചയായിരുന്ന സുരേഷ് ഗോപി-മമ്മൂട്ടി പിണക്കം അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂരില്‍വച്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെ മകള്‍ രേവതിയുടെ വിവാഹത്തിന് ...

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 12 സീറ്റ് ബുദ്ധിമുട്ടില്ലാതെ നേടാം; ജനങ്ങളെ മുന്‍വിധികളോടെ കാണരുത്’; സുരേഷ് ഗോപി

കൊച്ചി: 2019-ലെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപി 12 സീറ്റുകള്‍ നേടുമെന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വാക്കുകളെ ശരിവെച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ...

സൗമ്യ വധക്കേസിലെ വാദമുഖങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് സുരേഷ് ഗോപി

  തിരുവനന്തപുരം: സൗമ്യ വധക്കേസിലെ വാദമുഖങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേസിലെ വിധിയില്‍ വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന് പ്രതിവിധി ...

ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം വേണ്ട; സുരേഷ്‌ഗോപി എംപി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം വേണ്ടെന്ന് സുരേഷ് ഗോപി എംപി. തീര്‍ഥാടകര്‍ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ പ്രവാസികള്‍ക്കായി പത്തനംതിട്ടയിലോ ഇടുക്കിയിലോ വിമാനത്താവളമാകാമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതി ദുഷിച്ച വികസനത്തിന്റെ പേരാണെന്ന് സുരേഷ് ഗോപി

കൊച്ചി: ആറന്മുള വിമാനത്താവളം ഒരു ദുഷിച്ച വികസനത്തിന്റെ പേരാണന്ന് നടന്‍ സുരേഷ് ഗോപി എം.പി. അത്തരമൊരു വിമാനത്താവളത്തിന്റെ പ്രാധാന്യം ഇന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ആസ്റ്റര്‍ ...

നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുളള ...

രാജ്യസഭയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സുരേഷ് ഗോപി : ആശംസ നേര്‍ന്ന് രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍

  ഡല്‍ഹി: രാജ്യസഭയില്‍ തന്റെ കന്നി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചലച്ചിത്രതാരം സുരേഷ് ഗോപി എംപി. രാജ്യസഭാംഗമായ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരവസരം അദ്ദേഹത്തിിന് കൈവന്നത്. തികച്ചും അവിചാരിതമായിരുന്നു ...

കാന്‍സര്‍ ബാധിച്ച രണ്ടുവയസുകാരന് സുരേഷ് ഗോപി എംപിയുടെ സാന്ത്വനം ‘ചികിത്സാചിലവിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും’

അപൂര്‍വ്വയിനം കാന്‍സര്‍ ബാധിച്ച രണ്ടുവയസുകാരന്‍ ആദര്‍ശിന് ചികിത്സാസഹായവുമായി സുരേഷ് ഗോപി എം പി രംഗത്തെത്തി. ചികിത്സാ ചിലവിലേക്ക് തന്റെ ഒരുമാസത്തെ ശബളം നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തതില്‍ സുരേഷ് ഗോപി എംപിയുടെ വിശദീകരണം

തിരുവനന്തപുരം : മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ സുരേഷ് ഗോപി എംപിയുടെ വിശദീകരണം. യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തു പാര്‍ട്ടി യോഗം ...

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച കേരള എംപിമാരുടെ യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുക്കില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച കേരളത്തിന്റെ എംപിമാരുടെ യോഗത്തില്‍ രാജ്യസഭ എംപി സുരേഷ് ഗോപി പങ്കെടുക്കില്ല. തിയതി മാറ്റിയത് മൂലമുള്ള അസൗകര്യമാണ് സുരേഷ് ഗോപി പങ്കെടുക്കാത്തതിന് കാരണമായി ...

Page 29 of 33 1 28 29 30 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist