തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് ലഭ്യമാക്കണമെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് ലഭ്യമാക്കാന്‍ ഒത്തൊരുമയോടെ പ്രയത്‌നിക്കണമെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി. ഇത് നഗരത്തിന്റെ സമഗ്ര വികസനത്തിന് വഴി ഒരുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഫ്രറ്റേണിറ്റി ...