ഉച്ചയ്ക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ബാക്കി രാത്രിയിലും വേണമെന്ന് വാശിപിടിച്ചു; കോഹ്ലിക്ക് ഇഷ്ടം പാവയ്ക്കയും ചേനയും; കോഹ്ലിയെക്കുറിച്ച് മറക്കാനാകാത്ത കുറിപ്പ് പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മത്സരത്തിനായി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സദ്യ വിളമ്പിയ കാര്യം ഓർത്തെടുത്ത് പാചക വിദഗ്ധൻ സുരേഷ് പിള്ള. 2018-ല്‍ തിരുവനന്തപുരത്ത് നടന്ന ...