കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേളയ്ക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്
തിരുനാവായ മഹാമകത്തിൻറെ ഭാഗമായി അവിടെയെത്തുന്ന ഭക്തർക്ക് യാത്രാ സൌകര്യം ഉറപ്പുവരുത്തുന്നതിനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ...








