കീർത്തി സുരേഷിന്റെ വിവാഹം തമിഴ് അയ്യങ്കാർ ശൈലിയിലോ? ഗോവയിൽ നടക്കുക രണ്ടു ദിവസത്തെ വിവാഹമാമാങ്കം
ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായ കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ പന്ത്രണ്ടിന് ഗോവയിൽ വച്ചാണ് കീർത്തിയുടെ വിവാഹം നടക്കുക. ...