ജയനെപോലെ അരയിലൊരു പൊളി ബെൽറ്റുമായി സൂര്യൻ; എന്താണീ പ്രതിഭാസത്തിന് പിന്നിൽ
വാഷിംഗ്ടൺ; നമ്മുടെ നിത്യഹരിതനായകൻ ജയനെ പോലെ അരയിലൊരു കിടിലൻ ബെൽറ്റുമായി നിൽക്കുന്ന സൂര്യന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡാവുന്നു. എന്താണ് സൂര്യന്റെ ഈ കിടിലൻ ഫോട്ടോയ്ക്ക് പിന്നിലുള്ള പ്രതിഭാസമെന്ന് ...