സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്തു; ജീവൻ പണയം വെച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അഭിനന്ദനപ്രവാഹം
കീവ് : സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്ത് ഡോക്ടർ. യുക്രെയ്നിലാണ് സംഭവം. പൊട്ടിത്തെറിക്കുന്നത് മുൻപ് തന്നെ ഗ്രനേഡ് സൈനികന്റെ നെഞ്ചിനുള്ളിൽ തറച്ച് കയറിയിരുന്നു. ശരീരത്തിൽ ...