വെള്ളിയിൽ തിളങ്ങി നീരജ് ചോപ്ര; ആഷോഷരാവിൽ ശസ്ത്രക്രിയയെക്കുറിച്ച് വ്യക്തമാക്കി താരം
ന്യൂഡൽഹി : ഇന്ത്യയിലെ പുതുതലമുറയ്ക്ക് പ്രചോദനവും ആത്മവിശ്യാസവും നൽകാൻ നീരജിനോളം മറ്റൊരു പേരില്ല. 800 ഗ്രാം മാത്രമുള്ള ഒരു കോലുകൊണ്ട് നീരജ് ചോപ്ര ഒരിക്കൽ കൂടി ഇന്ത്യൻ ...