‘1200 രൂപ മാസ ശമ്പളത്തില്‍ തുണിക്കടയില്‍ ജോലി ചെയ്തു, അമ്മ വാങ്ങിയ കടം വീട്ടാന്‍ സിനിമയിലെത്തി’; തുറന്നുപറഞ്ഞ് സൂര്യ
തെന്നിന്ത്യയുടെ നടിപ്പിന്‍ നായകനാണ് സൂര്യ. ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് നടന്‍ സിനിമാരംഗത്തെത്തുന്നത്. എന്നാല്‍ നടനാകണമെന്ന ആഗ്രഹത്തോടെ സിനിമയിലെത്തിയതല്ല താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. തുണിക്കടയില്‍ ജോലി ചെയ്തിരുന്ന ...