‘നിങ്ങൾ എന്താ നെഹ്രു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്? അതെന്താ അത്രയ്ക്ക് മോശമാണോ?‘ രാജ്യസഭയിൽ കോൺഗ്രസിന്റെ തൊലിയുരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തെ രാജ്യസഭയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ എന്താ നെഹ്രു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്, അത് അത്രയ്ക്ക് മോശമാണോ എന്ന് കോൺഗ്രസിനോട് ...