വിവാഹാലോചന നിരസിച്ചതിന് കൊലപാതകം; സൂര്യഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി നാളെ
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ...