സംവിധായകൻ സൂര്യകിരൺ അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തത്തെ തുടർന്ന് ...