പേരിടും മുൻപേ സൂര്യ ചിത്രം സ്വന്തമാക്കി ആമസോൺ പ്രെെം: ഒ.ടി.ടി റൈറ്റ്‍സ് വിറ്റുപോയത് വൻ തുകയ്ക്ക്
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാകുന്ന ‘സൂര്യ42’വിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം ഉളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. 'സൂര്യ ...