പത്തനംതിട്ടയിൽ കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു
പത്തനംതിട്ട: ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂര്യലാലിന്റെ മാതാവ് സുജാത മരിച്ചു. ...