യൂട്യൂബ് മുൻ മേധാവി സൂസൻ വോജിക്കി അന്തരിച്ചു ; ഗൂഗിളിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വം
ന്യൂയോർക്ക് : യൂട്യൂബ് മുൻ മേധാവിയും മുൻ ഗൂഗിൾ എക്സിക്യൂട്ടീവും ആയിരുന്ന സൂസൻ വോജിക്കി അന്തരിച്ചു. ഗൂഗിളിനെയും യൂട്യൂബിനെയും ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൂസൻ 56ആം വയസ്സിലാണ് ...