അത്താഴ വിരുന്നിൽ പങ്കെടുക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം സ്വാഗതാർഹം; ഈ പ്രവണത തുടരണമെന്നും സുശീൽ മോദി
ന്യൂഡൽഹി: രാഷ്ട്രപതി ആതിഥേയത്വം വഹിക്കുന്ന ജി20 അത്താഴ വിരുന്നിൽ പങ്കെടുക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുശീൽ മോദി. ...