പാക് ഡ്രോൺ ഭീഷണി; സാംബയിലും പൂഞ്ചിലും ഇന്ത്യൻ സൈന്യത്തിന്റെ കനത്ത വെടിവെപ്പ്, അതിർത്തിയിൽ അതീവ ജാഗ്രത!
ജമ്മു കശ്മീരിലെ സാംബ, പൂഞ്ച് ജില്ലകളിൽ വീണ്ടും പാക് ഡ്രോണുകളുടെ കടന്നുകയറ്റം. സാംബയിലെ രാംഗഡ് സെക്ടറിലുള്ള കേസൊ മഹാൻസാൻ ഗ്രാമത്തിന് സമീപമാണ് ആദ്യം ഡ്രോൺ കണ്ടെത്തിയത്. ...








