മാപ്പ്, മാപ്പ്… ഇന്ത്യൻ പതാകയെ അപമാനിച്ചതിൽ മാപ്പപേക്ഷിച്ച് മാലിദ്വീപ് മന്ത്രി; വീണ്ടും കുഴി തോണ്ടി ദ്വീപ് രാഷ്ട്രം
ന്യൂഡൽഹി; ഇന്ത്യയോട് മാപ്പ് ചോദിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന. ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിനെ ചൊല്ലിയെ ...