ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതനല്ല അറബിയാണെന്ന് സാമൂഹ്യപാഠ പുസ്തകം ; പ്രതിഷേധം ഉയരുന്നു
തിരുവനന്തപുരം : മലയാളം സാമൂഹ്യപാഠ പുസ്തകത്തിൽ ശസ്ത്രക്രിയയുടെ പിതാവായി അറബ് ഭിഷഗ്വരനായ അബു അൽ ഖാസിമിനെ രേഖപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നു. ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ശസ്ത്രക്രിയയുടെ പിതാവ് ...