കേരള സന്ദർശനം ; ട്വിറ്ററിൽ വീണ്ടും മോദി കൊടുങ്കാറ്റ് ; ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി സുസ്വാഗതം മോദി ഹാഷ്ടാഗ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം രാജ്യാന്തര ശ്രദ്ധയിലേക്ക് തന്നെ എത്തുകയാണ്. പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന സുസ്വാഗതം മോദി ഹാഷ്ടാകുകൾ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്. ആന്ധ്രപ്രദേശ് ...