ബിജെപി എംഎൽഎമാരെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണി; മമത ബാനർജിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി നേതാവ് സുവേന്ദു അധികാരി. ബിജെപി എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണി പരാമർശത്തിലാണ് ...