Suvendu Adhikari

സുവേന്ദു അധികാരി‍യുടെ വാഹനത്തിന് നേരെ തൃണമൂൽ ആക്രമണം; ബിജെപി നേതാവിന് പരിക്ക്: അമിത്ഷാ ബംഗാളിലെത്തും

കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. സുവേന്ദു അധികാരി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഫൂല്‍ബഗാനില്‍ വെച്ച്‌ സുവേന്ദു ...

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി എന്ന ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയെ സ്വന്തം തട്ടകത്തിൽ ...

സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങി മമത ബാനർജി : പരസ്യമായ വെല്ലുവിളി

കൊൽക്കത്ത: 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ നന്ദഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വരാനിരിക്കുന്ന ...

‘തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് മമത അധ്യക്ഷയായ ഒരു സ്വകാര്യ കമ്പനി, ഓരോ ദിവസവും ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരും’; മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുവേന്ദു അധികാരി

കൊല്‍ക്കത്ത: കൂടുതല്‍ ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവന്‍ അഭിഷേക് ബാനര്‍ജിക്കായി മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ ...

മമതക്ക് വീണ്ടും തിരിച്ചടി; മുൻ നഗരസഭാ അധ്യക്ഷൻ സൗമേന്ദു അധികാരിയും ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നുമുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പിടിച്ചു നിർത്താൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ല. പാർട്ടി വിടുന്ന നേതാക്കൾ കൂട്ടത്തോടെയും കുടുംബത്തോടെയും ...

‘തൃണമൂലില്‍ നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായില്‍ നിന്നു ലഭിച്ചിരുന്നു’; അമിത് ഷായെ ‘മൂത്ത സഹോദരന്‍’ എന്ന് വിളിച്ച് സുവേന്ദു അധികാരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച്‌ സുവേന്ദു അധികാരി. ബംഗാളോ തൃണമൂല്‍ കോണ്‍ഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു. ഒരാളുടെ സംഭാവനയാല്‍ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാര്‍ട്ടി. ...

‘ദീദി ഇത് ഒരു തുടക്കം മാത്രമാണ്, തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും’; സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ സുവേന്ദു അധികാരിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ നടന്ന മെഗാ റാലിയില്‍ വെച്ചാണ് ...

തൃണമൂൽ ആടിയുലയുന്നു; സുവേന്ദു അധികാരിക്കൊപ്പം പത്തോളം നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന, നാളെ അമിത് ഷായുടെ റാലി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം. ...

മമതയുടെ വലംകൈ സുവേന്ദു അധികാരി തൃണമൂല്‍ വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി. മുന്‍ മന്ത്രി സുവേന്ദു അധികാരി എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി ...

അമിത് ഷാ ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും : തൃണമൂൽ വിമതൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനകൾ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സന്ദർശനത്തിനിടെ തൃണമൂൽ വിമതൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ. അമിത് ഷായുടെ സന്ദർശനത്തിലെ ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. പ്രമുഖ തൃണമൂൽ നേതാവായ സൗഗത റോയ് ഉൾപ്പെടെ അഞ്ച് എം പിമാർ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist