65 ലക്ഷം സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ പ്രധാനമന്ത്രി മോദി ഇന്ന് വിതരണം ചെയ്യും ; ഗുണം ലഭിക്കുക രാജ്യത്തെ 50,000 ഗ്രാമങ്ങൾക്ക്
ന്യൂഡൽഹി : ഇന്ത്യയുടെ ഗ്രാമീണ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുള്ള സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. രാജ്യത്തെ 50,000 ഗ്രാമങ്ങളിലായി 65 ...