10 -ാം വർഷത്തിലേക്ക് കടന്ന് സ്വച്ഛ് ഭാരത് മിഷൻ ; 10,000 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : 10,000 കോടി രൂപയുടെ ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് മിഷന്റെ 10 വർഷത്തെ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ...