“നാല് കൊല്ലം കൊണ്ട് 40 കോടി ഇന്ത്യന്‍ ജനതയ്ക്ക് ശുചിമുറികള്‍ ലഭിച്ചു”: മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ അഭിനന്ദിച്ച് രാം നാഥ് കോവിന്ദ്
ഇന്ത്യയില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം മൂലം നാല് കൊല്ലം കൊണ്ട് 40 കോടി ഇന്ത്യന്‍ ജനതയ്ക്ക് ശുചിമുറികള്‍ ലഭിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ...