‘സ്വദേശി’4ജി നെറ്റ് വർക്ക് റെഡി; ബിഎസ്.എൻ.എല്ലിനോട് മുട്ടാൻ ഇനി പാടുപെടും; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്തെ ടെലികമ്യൂണിക്കേഷൻ രംഗത്തിന് പുത്തൻ ഉണർവുമായി ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ച 'സ്വദേശി' 4ജി സ്റ്റാക്ക്. ഇന്ന് ഒഡീഷയിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രാജ്യത്തിന് ...