നദിയില്‍ കുളിക്കുന്നതിനിടെ 10 വയസുകാരനെ മുതല വിഴുങ്ങി
ഭോപ്പാല്‍: കുളിക്കുന്നതിനിടെ 10 വയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ഷിയോപൂരില്‍ തിങ്കളാഴ്ച രാവിലെ ചമ്പല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് ...