127 ാം വയസിലും കർമ്മനിരതൻ; ചുറുചുറുക്കിന്റെ രഹസ്യം വെളിപ്പെടുത്തി പത്മശ്രീ സ്വാമി ശിവാനന്ദ; യോഗ ഗുരുവിന്റെ ജീവിതചര്യ കേട്ട് അമ്പരന്ന് ഭക്തർ
പത്മശ്രീ സ്വാമി ശിവാനന്ദയെ അറിയാത്തവരായി ഭാരതത്തിൽ അധികമാരും കാണില്ല. 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച സ്വാമി ശിവാനന്ദയുടെ ചിട്ടയോടെയുള്ള ജീവതം കണ്ട് അത്ഭുതം കൂറിയവരാണ് ...








