അഫ്ഗാന്‍ വിഷയത്തിലെ ഐക്യരാഷ്‌ട്രസഭയുടെ മെല്ലെപോക്ക്; സ്വാമി വിവേകാനന്ദന്റെ പോസ്റ്ററുകളുമായി അഫ്ഗാനികള്‍
ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ സ്വാമി വിവേകാനന്ദന്റെ ചിത്രം പതിച്ച പോസ്റ്ററും സന്ദേശവും. ഐക്യരാഷ്‌ട്രസഭ അഫ്ഗാന്‍ വിഷയത്തില്‍ കാണിക്കുന്ന മെല്ലെപോക്കിനെതിരെ പ്രതിഷേധിക്കുന്നതിനിടയിലാണ് വിവേകാനന്ദന്റെ സന്ദേശം വരച്ച് ചേര്‍ത്ത ...