‘ഉർവശീ ശാപം ഉപകാരമാകുന്നു?‘: ഹിൻഡൻബർഗ് റിപ്പോർട്ട് അദാനിയുടെ സാമ്രാജ്യത്തിന് പുതിയ കുതിപ്പ് നൽകുമെന്ന് സാമ്പത്തിക വിദഗ്ധൻ സ്വാമിനാഥൻ അയ്യർ
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം തകരും എന്ന് ചിന്തിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ സ്വാമിനാഥൻ അയ്യർ. ശക്തമായ പ്രതിബന്ധങ്ങളെ ...