അദ്ദേഹം എന്നോട് മറാഠിയിൽ സംസാരിച്ചു,ഞാൻ ഗണേശവിഗ്രഹം സമ്മാനിച്ചു…എന്തൊരു പോസിറ്റീവ് എനർജിയാണ്; പ്രധാനമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ സ്വപ്നിൽ
ന്യൂഡൽഹി : പ്രധാനമന്ത്രിയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് സ്വപ്നിൽ സുരേഷ് കുസാലെ .പ്രധാനമന്ത്രിയുടെത് ശാന്ത സ്വഭാവമാണെന്നും. അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും പ്രചോദിപ്പിക്കുമെന്നും സ്വപ്നിൽ സുരേഷ് കുസാലെ പറഞ്ഞു. 'പ്രധാനമന്ത്രി ...