മുട്ട ചേർത്ത കാപ്പി? സംഗതി സത്യമാണ്; ഇത് സൂപ്പർ ഹെൽത്തി കോഫി
കാപ്പി പ്രിയരായ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. മുട്ട ഇഷ്ടമില്ലാത്ത ആളുകളും കുറവായിരിക്കും. Ennal ഇവരെല്ലാം രണ്ടും ഒന്നിച്ചു ചേര്‍ത്തു ഒരു മുട്ട കാപ്പി ആയാലോ...? കേള്‍ക്കുമ്പോള്‍ അയ്യേ ...