സ്വർണപാളിയിലെ പൂജ, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്; ഇതൊന്നും വിവാദമാകുമെന്ന് കരുതിയില്ല; നടൻ ജയറാം
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം.ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തത്.ചിലർ പ്രചരിപ്പിക്കുന്നതു പോലെ ...