ഉത്തരകാശി ടണൽ ദുരന്തം; രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക്; രാവിലെ എട്ട് മണിയോടെ പൂർത്തിയായേക്കും; സ്ഥലത്ത് താൽക്കാലിക ആശുപത്രിയും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കും
സിൽക്യാര: ഉത്തരകാശിയിൽ സിൽക്യാര ടണലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപെടുത്താനുളള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. തൊഴിലാളികളെ പുറത്ത് എത്തിക്കാനുളള പൈപ്പുകൾ 44 മീറ്ററോളം ഉളളിലേക്ക് കടത്തി. ഇനി 12 ...








