Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

by Anjali
May 17, 2026, 04:02 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽവീണ്ടും കരിനിഴൽ വീഴ്ത്തി താലിബാൻ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. കന്യകയായ ഒരുപെൺകുട്ടി വിവാഹാലോചനയോട് മൗനം പാലിച്ചാൽ, അത് വിവാഹത്തിനുള്ള പൂർണ്ണ സമ്മതമായികണക്കാക്കാമെന്നാണ് താലിബാന്റെ പുതിയ നിയമം വ്യക്തമാക്കുന്നത്. താലിബാൻ പരമോന്നതനേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകാരം നൽകിയ 31 വകുപ്പുകളുള്ള ‘Principles of Separation Between Spouses’ (ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ) എന്നപുതിയ കുടുംബ നിയമത്തിലാണ് ഈ വിവാദ വ്യവസ്ഥയുള്ളത്.

Stories you may like

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

പ്രായപൂർത്തിയായ ഒരു കന്യകയുടെ മൗനത്തെ വിവാഹ സമ്മതമായി കണക്കാക്കാമെന്ന് നിയമംപറയുമ്പോൾ തന്നെ, ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുൻപ് വിവാഹിതയായ ഒരുസ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ലെന്നും ഇതിൽപ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇതോടെ പെൺകുട്ടികൾക്ക് വിവാഹ കാര്യത്തിൽ സ്വന്തംഅഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും ഇല്ലാതാവുകയാണ്. കഠിനമായ ശാരീരികപരിക്കുകൾ ഏൽപ്പിക്കാത്ത പക്ഷം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാമെന്ന തരത്തിലുള്ള മറ്റ് കടുത്തനിർദ്ദേശങ്ങളും താലിബാന്റെ പുതിയ നിയമ വ്യവസ്ഥകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്നവിവരങ്ങൾ.

ബാലവിവാഹം, ഭർത്താവിനെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, വ്യഭിചാരആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനെന്ന പേരിലാണ്താലിബാൻ മെയ് പകുതിയോടെ ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിയമപ്രകാരംശൈശവ വിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടികളുടെ അച്ഛൻമാർക്കും മുത്തശ്ശൻമാർക്കുംപൂർണ്ണ അധികാരം നൽകുന്നുണ്ട്. പ്രായപൂർത്തിയായ ശേഷം പെൺകുട്ടികൾക്ക് വേണമെങ്കിൽ ഈവിവാഹം റദ്ദാക്കാൻ അപേക്ഷിക്കാമെങ്കിലും അതിന് താലിബാൻ കോടതിയുടെ അനുമതിനിർബന്ധമാണ്.

അഫ്ഗാനിസ്ഥാനിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾ പണത്തിന് വേണ്ടിപെൺകുട്ടികളെ പ്രായപൂർത്തിയാകും മുൻപ് തന്നെ വിവാഹം കൽപ്പിച്ച് നൽകുന്ന രീതി നിലവിലുണ്ട്. ഇതിന് നിയമപരമായ സാധുത നൽകുന്നതാണ് താലിബാന്റെ പുതിയ പരിഷ്കാരമെന്ന്അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

2021-ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസംആറാം ക്ലാസ് വരെ മാത്രമായി ചുരുക്കുകയും സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തുകയുംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളെ പൂർണ്ണമായും മധ്യകാലഘട്ടത്തിന് സമാനമായഇരുളടഞ്ഞ അവസ്ഥയിലേക്ക് തള്ളിവിടുന്ന പുതിയ നിയമ പരിഷ്കാരം. അന്താരാഷ്ട്ര തലത്തിൽവലിയ പ്രതിഷേധമാണ് താലിബാന്റെ ഈ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഉയരുന്നത്.

Tags: taliban
Share
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

Latest News

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

പഹൽഗാം കൂട്ടക്കൊല മുതൽ പൂഞ്ച് ആക്രമണം വരെ; ‘പീർ പഞ്ചാൾ’ ഭീകരസംഘത്തിന് അന്ത്യം, അവസാന ഭീകരനും സുരക്ഷാസേനയുടെ വലയത്തിൽ

പഹൽഗാം കൂട്ടക്കൊല മുതൽ പൂഞ്ച് ആക്രമണം വരെ; ‘പീർ പഞ്ചാൾ’ ഭീകരസംഘത്തിന് അന്ത്യം, അവസാന ഭീകരനും സുരക്ഷാസേനയുടെ വലയത്തിൽ

ഇങ്ങനെ റൺ പിറന്നിട്ട് എന്ത് കാര്യം, ബാറ്റും പന്തും തമ്മിൽ മത്സരമുണ്ടാകണം; 811 റൺസ് പിറന്ന മത്സരരത്തിന് പിന്നാലെ ഗംഭീറിന്റെ വാക്കുകൾ വൈറൽ

ഇങ്ങനെ റൺ പിറന്നിട്ട് എന്ത് കാര്യം, ബാറ്റും പന്തും തമ്മിൽ മത്സരമുണ്ടാകണം; 811 റൺസ് പിറന്ന മത്സരരത്തിന് പിന്നാലെ ഗംഭീറിന്റെ വാക്കുകൾ വൈറൽ

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

9/11 മാതൃകയിൽ ആകാശദുരന്തത്തിന് നീക്കം: വിമാനം 17,000 അടി താഴേക്ക് പതിച്ചു; ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ ക്യാപ്റ്റനും യാത്രക്കാരും

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies