Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

by Brave India Desk
May 17, 2026, 02:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനെതിരെ പരസ്യമായ പൊട്ടിത്തെറിയും കടുത്ത ആഭ്യന്തര കലഹവും. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പാർട്ടിയിൽ ഇപ്പോൾ അദ്ദേഹം മാത്രം എന്ന രീതിയാണ് നിലനിൽക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു.

തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെയും എൽഡിഎഫിലെയും ജനകീയരായ നേതാക്കളെ പൂർണ്ണമായും അവഗണിച്ച് പിണറായി വിജയനെ മാത്രം മുൻനിർത്തി വോട്ട് ചോദിച്ചതാണ് ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയത്. പാർട്ടി നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. ജനകീയ നേതാവായ കെ.കെ ശൈലജയെപ്പോലെയുള്ളവരെ മനഃപൂർവ്വം പാർട്ടി നേതൃത്വം അവഗണിച്ചെന്നും ഇതിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും യോഗത്തിൽ വിമർശനമുയർന്നു.

Stories you may like

പിഎം ശ്രീയിൽ തുടരാൻ കേരളം; വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി; കരാറൊപ്പിട്ട് പണം വാങ്ങിയത് മുൻ സർക്കാർ എന്നും സതീശൻ

‘ഞാൻ പുകവലി നിർത്തി’; ജി7 ഉച്ചകോടിക്കിടെ ജോർജിയ മെലോണിയുടെ രഹസ്യം ചോർത്തി ‘ഹോട്ട് മൈക്ക്’; കയ്യടിച്ച് ലോകനേതാക്കൾ

പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിച്ചത് സംസ്ഥാനവ്യാപകമായി വലിയ ചർച്ചയായെന്നും അത് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്നും നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു. ഇതിനുപുറമേ മുതിർന്ന നേതാവ് എ.കെ ബാലനെതിരെയും കടുത്ത അമർഷമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. എ.കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇരുവരും നടത്തുന്ന പ്രസ്താവനകൾ കടുത്ത വർഗ്ഗീയത നിറഞ്ഞതാണെന്നും ഇത് ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കിയെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുകളുണ്ടായി.

Tags: cpicpm
ShareTweetSendShare

Latest stories from this section

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ഒതുക്കാനുള്ള ശ്രമം ‘; ലീഗിനെ തുറന്നുകാട്ടാൻ മറ്റുള്ളവർക്ക് ഭയം, ആ ഭയം എനിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയുടെ സൗദി യാത്രയ്ക്ക് അനുമതി കിട്ടിയില്ല

30 വിദേശയാത്രകൾ, താമസച്ചെലവ് ‘പൂജ്യം രൂപ’! പിണറായി വിജയന്റെ വിദേശയാത്രകളുടെ വിവരാവകാശ രേഖകൾ പുറത്ത്; വൻ വിവാദം

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

മനുഷത്വം മരിച്ചിട്ടില്ല,അപകടത്തിൽപെട്ട സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കടക്കാരൻ ഷാജി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

‘ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗെന്ന വർഗീയ സംഘടനയെ താലോലിക്കുകയാണ്’;ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Latest News

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies