ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി ഹൃദയാഘാതത്തെ തടയാം ; ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
ഹൃദയാഘാതത്തിന് മുൻപ് ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്താൽ ഒരു പരിധിവരെ ഹൃദയാഘാതത്തെ ചെറുക്കാൻ കഴിയുന്നതാണെന്നാണ് ...







